Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്നിയൂർ, പള്ളിക്കൽ...

മൂന്നിയൂർ, പള്ളിക്കൽ ഗ്രൂപ്​ വില്ലേജ്​ വിഭജനം പരിഗണനയിലില്ല

text_fields
bookmark_border
തിരുവനന്തപുരം: ഗ്രൂപ് വില്ലേജ് ഒാഫിസുകൾ വിഭജിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയുടെ സാഹചര്യത്തിൽ പരിഗണനയിലില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ധനസ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഇത് പരിഗണിക്കും. മൂന്നിയൂർ, പള്ളിക്കൽ ഗ്രൂപ് വില്ലേജുകൾ വിഭജിക്കണമെന്ന നിർദേശം വന്നിരുന്നു. ഇപ്പോൾ അത് കഴിയിെല്ലന്നും പി. അബ്ദുൽ ഹമീദി​െൻറ സബ്മിഷന് മന്ത്രി മറുപടി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story