Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMC _pkm4

MC _pkm4

text_fields
bookmark_border
ജ്യോഗ്രഫി ഡിപ്പാർട്മ​െൻറ് ഫെസ്റ്റ് പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് ജ്യോഗ്രഫി ഡിപ്പാർട്മ​െൻറ് ഫെസ്റ്റ് 'ഇക്വിനോക്സ്' പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ ബൈജു അതിരപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി. ഷൗക്കത്തലി, യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൽ, അധ്യാപകരായ എൻ. റിയാസ്, ഇർഫാൻ, വിനയചന്ദ്രൻ, സൗമിഷ, ഡിപ്പാർട്മ​െൻറ് പ്രതിനിധി സുനിൽ എന്നിവർ സംസാരിച്ചു. ഡിപ്പാർട്മ​െൻറ് മേധാവി അബ്ദുൽ ഗനി സ്വാഗതം പറഞ്ഞു. 'ജൈവ വൈവിധ്യവും മനുഷ്യ ജീവിതവും' വിഷയത്തെ ആസ്പദമാക്കി ഡോക്യുമ​െൻററി പ്രദർശനവും എക്സിബിഷനും വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story