Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരുക്കം കാമ്പയിൻ

ഒരുക്കം കാമ്പയിൻ

text_fields
bookmark_border
പുലാമന്തോൾ: എം.എസ്.എഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തിവരുന്ന ഒരുക്കം കാമ്പയിനി​െൻറയും മോട്ടിവേഷൻ ക്ലാസി​െൻറയും പഞ്ചായത്ത്തല ഉദ്ഘാടനം മണ്ഡലം പ്രസിഡൻറ് യാസിൻ നിർവഹിച്ചു. വാർഡ് പ്രസിഡൻറ് വി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് യു.പി. ഷുക്കൂർ, വാർഡ് യൂത്ത് ലീഗ് പ്രസി‌ഡൻറ് കെ.എം. അഷ്കർ, ട്രസ്റ്റ് ചെയർമാൻ കെ.കെ. സ്രാജു, കെ.എം.സി.സി പ്രതിനിധികളായി എൻ.ടി. ഷറഫുദ്ദീൻ, കെ.എം. നാസർ, ട്രസ്റ്റ് െസക്രട്ടറി സി.ഒ. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.കെ. മൊയ്തീൻകുട്ടി മാസ്റ്റർ കട്ടുപ്പാറ ക്ലാസെടുത്തു. എം.എസ്.എഫ് വാർഡ് സെക്രട്ടറി അൻസാർ കുറ്റിക്കോടൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story