Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിക്ഷാടന...

ഭിക്ഷാടന മാഫിയകൾക്കെതിരെ ബോധവത്കരണം

text_fields
bookmark_border
തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ ഭിക്ഷാടന മാഫിയകൾക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്ത് അംഗം ഇ.എം. നവാസ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ നോട്ടീസ് വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം പിലാത്തറക്കൽ ബഷീർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് എൻ.പി. ഷഫീഖ് സ്വാഗതം പറഞ്ഞു. എൻ.പി. ഫാസിൽ, കെ. സിനാൻ, മിദ്ലാജ്, ഹകീം എന്നിവർ നേതൃത്വം നൽകി. photo: thachanattukara begging ഭിക്ഷാടന മാഫിയകൾക്കെതിരായ നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബി​െൻറ ബോധവത്കരണ നോട്ടീസ് വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം പിലാത്തറക്കൽ ബഷീർ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story