Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്ക് ജീവനക്കാർ...

ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി

text_fields
bookmark_border
ഷൊർണൂർ: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ എസ്.ബി.ഐക്ക് മുന്നിൽ പ്രകടനം നടത്തി. തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കുക, അന്യായമായ തൊഴിൽരീതി അവസാനിപ്പിക്കുക, സ്ഥലംമാറ്റങ്ങളിൽ നീതിപൂർവകമായ മാനദണ്ഡം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ആർ. ചന്ദ്രശേഖരൻ, കെ. സുരേഷ്കുമാർ, ജി. അനിൽകുമാർ, ബി. രാംപ്രകാശ്, എച്ച്. സന്തോഷ് മുരളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story