Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാളാഘോഷം സമാപിച്ചു

തിരുനാളാഘോഷം സമാപിച്ചു

text_fields
bookmark_border
ഷൊർണൂർ: അന്തോണീസ് ദേവാലയത്തിലെ . ചടങ്ങുകൾക്ക് ഫാദർ പോൾ ചെറുകൊടുത്ത് മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലി, ജപമാല, വചന പ്രഘോഷണം, നൊവേന, സെമിത്തേരി സന്ദർശനം, നഗരപ്രദക്ഷിണം എന്നിവ നടന്നു. തുടർന്ന് 'വലിയ മുക്കുവൻ' നാടകം അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story