Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTതാലപ്പൊലി ആഘോഷിച്ചു
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ മുട്ടിക്കൽകണ്ടം അയ്യപ്പക്ഷേത്രത്തിലെ . രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾ തുടങ്ങി. ഉച്ചക്ക് കാഴ്ചശീവേലി നടന്നു. വൈകീട്ട് ദേശവേലകൾ പ്രയാണമാരംഭിച്ച് സന്ധ്യയോടെ ഇടക്കുർശ്ശിയിൽ സംഗമിച്ചു. നെല്ലിക്കുന്ന്, കാളിയോട്, വടക്കേക്കര, ഇടക്കുർശ്ശി, ഡ്രൈവേഴ്സ് യൂനിയൻ, മുക്കാലൻകുന്ന്, കോമ്പോട, ശിരുവാണി എന്നീ ദേശവേലകൾക്ക് തെയ്യം, തിറ, പൂക്കാവടി, ഗജവീരന്മാർ എന്നിവ മിഴിവേകി. രാത്രി അത്താഴപൂജക്ക് ശേഷം ദേശവേലകൾ ക്ഷേത്രാങ്കണത്തിൽ ഒരുമിച്ചു. കരിമ്പ മുട്ടിക്കൽകണ്ടം അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story