Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതലമുറ...

യുവതലമുറ സാഹിത്യോത്സവങ്ങളിൽ എത്തുന്നത് ശുഭസൂചന ^സേതു

text_fields
bookmark_border
യുവതലമുറ സാഹിത്യോത്സവങ്ങളിൽ എത്തുന്നത് ശുഭസൂചന -സേതു പാലക്കാട് സാഹിത്യോത്സവത്തിന് കൊടിയിറങ്ങി പാലക്കാട്: യുവതലമുറ സാഹിത്യോത്സവങ്ങളിൽ എത്തുന്നത് ശുഭസൂചനയാണെന്ന് സാഹിത്യകാരൻ സേതു. പാലക്കാട് സാഹിത്യോത്സവത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സമ്പ്രദായത്തിൽ കേരളം ഉത്തരേന്ത്യയെ അനുകരിക്കുകയാണെന്നും ചിത്രകാരൻ അശാന്ത​െൻറ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യകാരൻ യു.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. പി.എ. വാസുദേവൻ, സി. ഗണേഷ്, ഫൈസൽ അലിമുത്ത് തുടങ്ങിയവർ സംസാരിച്ചു. സംവിധായകൻ ശ്രീകുമാർ മേനോനുമായി സി. ഗണേഷ് സംവദിച്ചു. എം.ടി. വാസുദേവൻ നായർ നൽകിയ 'രണ്ടാമൂഴ'ത്തി‍​െൻറ തിരക്കഥ ശ്രീകുമാർ മേനോൻ ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചു. cap pg2 പാലക്കാട് സാഹിത്യോത്സവത്തി‍​െൻറ സമാപന സമ്മേളനം സേതു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story