Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ കോണ്‍ഗ്രസ്​;...

സഹകരണ കോണ്‍ഗ്രസ്​; പതാകജാഥക്ക് ഇന്ന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം

text_fields
bookmark_border
മങ്കട: കണ്ണൂരില്‍ നടക്കുന്ന എട്ടാമത് സംസ്ഥാന സഹകരണ കോണ്‍ഗ്രസി​െൻറ പ്രചാരണ ഭാഗമായി നടത്തുന്ന പതാകജാഥക്ക് തിങ്കളാഴ്ച പെരിന്തല്‍മണ്ണയില്‍ സ്വീകരണം നല്‍കും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മഹ്ബൂബി​െൻറ നേതൃത്വത്തിലാണ് പതാകജാഥ ജില്ലയിലെത്തുന്നത്. വൈകീട്ട് അഞ്ചിന് ജില്ല അതിർത്തിയായ പുലാമന്തോളില്‍നിന്ന് സഹകാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ പെരിന്തല്‍മണ്ണയിലെത്തുന്ന ജാഥക്ക് കോടതിപ്പടിയില്‍ സ്വീകരണം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story