Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമസ്ജിദ് ശിലാസ്ഥാപനം

മസ്ജിദ് ശിലാസ്ഥാപനം

text_fields
bookmark_border
ആനക്കര: കക്കാട്ടിരി മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള ജുമാമസ്ജിദി‍​െൻറ പുനർനിർമാണത്തിനുള്ള ശിലാസ്ഥാപനം യു.എ.ഇ സ്വദേശി റൈസ മുഹമ്മദലി മൻസൂരി നിർവഹിച്ചു. മഹല്ല് ഖതീബ് അബ്ബാസ് മളാഹിരി പ്രാർഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡൻറ് മൊയ്തുണ്ണി ഹാജി, ജനറൽ സെക്രട്ടറി പാദുക നൗഷാദ്, ഇ.വി. സുലൈമാൻ, കെ.എൻ. മുസ്തഫ, കെ.എൻ. ഇബ്രാഹിം, ഇ.വി. മൊയ്തുണ്ണി, കെ.വി. സിദ്ദിഖ്, ഇ.വി. അസീസ്, ഒ.വി. മുഹമ്മദ് ഹാജി, കുഞ്ഞാപ്പഹാജി, മൊയ്തീൻ, അഷ്റഫ് എന്നിവർ സംബന്ധിച്ചു. കക്കാട്ടിരി ജുമാമസ്ജിദി‍​െൻറ പുനർനിർമാണ ശിലാസ്ഥാപം റൈസ മുഹമ്മദലി മൻസൂരി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story