Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണർവ്: ഉപജില്ല...

ഉണർവ്: ഉപജില്ല വിജയശ്രീ പദ്ധതിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പട്ടാമ്പി: ഉപജില്ല വിജയശ്രീ പദ്ധതി 'ഉണർവ്' ഞായറാഴ്ച കൊപ്പം ജി.വി.എച്ച്.എസ്.എസിൽ തുടങ്ങും. എസ്.എസ്.എൽ.സി വിജയശതമാനം വർധിപ്പിക്കാനുള്ള മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ പദ്ധതിയാണിത്. ഗണിതം, സാമൂഹിക ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പ്രത്യേക പഠന ക്യാമ്പുകൾ സംഘടിപ്പിക്കും. ഗണിത ക്ലാസാണ് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ കൊപ്പത്ത് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story