Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികാഘോഷം

സ്കൂൾ വാർഷികാഘോഷം

text_fields
bookmark_border
പട്ടാമ്പി: എം.ഇ.എസ് ഇൻറർനാഷനൽ സ്കൂൾ വാർഷികം നടൻ ജനാർദനൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന വൈസ് ചെയർമാൻ ഡോ. കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. അന്തരിച്ച അധ്യാപകൻ പി.പി. പ്രദീപിെന ചടങ്ങ് അനുസ്മരിച്ചു. സെക്രട്ടറി കെ.എസ്.ബി.എ. തങ്ങൾ, പ്രിൻസിപ്പൽ ആശാ ബൈജു, മുനിസിപ്പൽ ചെയർമാൻ കെ.പി. വാപ്പുട്ടി, വൈസ് ചെയർപേഴ്സൻ സി. സംഗീത, എൻ. ഉണ്ണികൃഷ്ണൻ, എം.ഇ.എസ് ഭാരവാഹികളായ അബ്ദുൽ ജബ്ബാർ, സി.യു. മുജീബ്, ഡോ. കെ.പി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. എം.ഇ.എസ് ഇൻറർനാഷനൽ സ്കൂൾ വാർഷികം നടൻ ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story