Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ ട്രാക്കിന്...

റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം

text_fields
bookmark_border
ഷൊർണൂർ: നെടുങ്ങോട്ടൂരിൽ . കഴിഞ്ഞ ദിവസം രാവിലെ 10.45ഒാടെയാണ് തീപിടിത്തമുണ്ടായത്. ട്രാക്കിന് സമീപമുള്ള പൊന്തക്ക് തീയിട്ടപ്പോൾ അടുത്തുകിടക്കുന്ന കോഴിശ്ശേരി മന വളപ്പിലേക്ക് തീ പടരുകയായിരുന്നു. ഷൊർണൂരിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story