Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടനാട്...

കോടനാട് മണപ്പുള്ളിക്കാവ് പൂരം വര്‍ണാഭമായി

text_fields
bookmark_border
ആനക്കര: മേഴത്തൂര്‍ കിഴക്കേ കോടനാട് മണപ്പുള്ളിക്കാവ് താലപ്പൊലി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെ തുടക്കമായി. ഉഷപൂജ, നവകം, പഞ്ചഗവ്യം, രക്ഷസിന് കുരുതി, നാഗപൂജ, കരിങ്കുട്ടി പൂജ, ഉച്ചപൂജ, മറ്റു വിശേഷാല്‍ പൂജാദികര്‍മങ്ങള്‍ എന്നിവയുണ്ടായി. ഉച്ചക്ക് രണ്ടരയോടെ മണപ്പുള്ളിക്കാവ് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനയുടെയും പഞ്ചവാദ്യത്തി‍​െൻറയും അകമ്പടിയോടെ കിഴക്കേ കോടനാട് സ​െൻററില്‍നിന്ന് പൂരം എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിറ, നാടന്‍കലാരൂപങ്ങള്‍ എന്നിവയോടെ കൊടിവരവുകളെത്തി. രാത്രി തായമ്പക നടന്നു. തുടര്‍ന്ന് വിവിധ കലപരിപാടികള്‍ എന്നിവയോടെ സമാപനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story