Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടായ്ക്കലിൽ ലോറി...

എടായ്ക്കലിൽ ലോറി മറിഞ്ഞു; ദുരന്തം വഴിമാറിയത് തലനാരിഴക്ക്

text_fields
bookmark_border
കല്ലടിക്കോട്: പാലക്കാട്--കോഴിക്കോട് ദേശീയപാത എടായ്ക്കലിൽ ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. തലനാരിഴയിൽ ദുരന്തം ഒഴിവായി. ലോറി ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തൂത്തുകുടിയിൽനിന്ന് മുംബൈയിലേക്ക് സോഡിയം പൗഡർ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിൽ മറ്റ് വാഹനങ്ങളോ ആളോ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത എടായ്ക്കലിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story