Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTഡി.വൈ.എഫ്.ഐ യുവജന പരേഡ്
text_fieldsbookmark_border
കരിമ്പ: പള്ളിപ്പടിയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി 'കലിയടങ്ങാത്ത ഗാന്ധി ഘാതകർ' പ്രമേയത്തിൽ യുവജന പരേഡ് നടത്തി. സി.ഐ.ടി.യു മലപ്പുറം ജില്ല കമ്മിറ്റി അംഗം അഡ്വ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, എൻ.കെ. നാരായണൻകുട്ടി, സൗമ്യരാജ്, നിസാർ മുഹമ്മദ്, മൻസൂർ, അനൂജ്, ബിനീഷ്, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി. റിയാസുദ്ദീൻ സ്വാഗതവും എൻ.എ. ഷമീർ നന്ദിയും പറഞ്ഞു. കരിമ്പ പള്ളിപ്പടിയിൽ അഡ്വ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story