Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടിൽ നിർത്തിയിട്ട...

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറും ഫോണും മോഷ്​ടിച്ചെന്ന് പരാതി

text_fields
bookmark_border
ഷൊർണൂർ: വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറും വീട്ടിനകത്ത് വെച്ച മൊബൈൽ ഫോണും മോഷണം പോയതായി പരാതി. കുളപ്പുള്ളി കറുപ്പൻ വീട്ടിൽ സിറാജുദ്ദീ‍​െൻറ വീട്ടിൽ നിന്നാണ് മോഷണം പോയത്. വീടി‍​െൻറ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുൻവാതിൽ അടച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. രാവിലെ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story