Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കോട്ടുംപാടം...

പൂക്കോട്ടുംപാടം പാലിയേറ്റിവ്​ െകയർ സൊസൈറ്റിക്ക് വാഹനം നൽകി

text_fields
bookmark_border
കോഴിക്കോട്: നിലമ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൂക്കോട്ടുംപാടം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് വാഹനം നൽകി. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വാഹനത്തി​െൻറ താക്കോൽ ആര്യാടൻ ഷൗക്കത്തിന് കൈമാറി. ആസ്റ്റർ മിംസ് സി.ഇ.ഒ ഡോ. സാൻറി സജൻ, പൂക്കോട്ടുംപാടം പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. ബഷീർ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിനിസ്േട്രറ്റർ മുഹമ്മദ് ഈസ എന്നിവർ സംബന്ധിച്ചു. Photo: ct52.jpg പൂക്കോട്ടുംപാടം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന വാഹനത്തി​െൻറ താക്കോൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനിൽനിന്ന് നിലമ്പൂർ നഗരസഭ മുൻ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story