Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടംകുളം പി.എച്ച്.സി...

വട്ടംകുളം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
എടപ്പാള്‍: സൗകര്യങ്ങളുണ്ടായിട്ടും വട്ടംകുളം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താത്തതിൽ പ്രതിഷേധം. ഒരു ഡോക്ടര്‍ ആവശ്യമുള്ള പി.എച്ച്.സിയില്‍ മൂന്ന് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നഴ്സുമുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കേണ്ട ഒ.പി ഉച്ച വരെയാണ് പ്രവർത്തിക്കുന്നത്. ഫാമിലി ഹെല്‍ത്ത് സ​െൻററായി രണ്ടുവർഷം കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടിയില്ല. വള്ളങ്ങൾ കടലിൽ കൂട്ടിയിടിച്ചു പൊന്നാനി: കടലിൽ മീൻ പിടിക്കാൻ പോയ വള്ളങ്ങൾ കൂട്ടിയിടിച്ചു. താനൂർ ഉൾക്കടലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. നടുക്കടലിൽ രണ്ടുവള്ളങ്ങൾ നേർക്കുനേർ ഇടിച്ച് മറിയുകയായിരുന്നു. വള്ളങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കാര്യമായ നാശനഷ്ടമില്ല. photo: ===== കടലിൽ മീൻപിടിത്ത വള്ളങ്ങൾ കൂട്ടിയിടിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story