Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:11 AM IST Updated On
date_range 24 Aug 2018 11:11 AM ISTപ്രളയസമയത്ത് വാഹനം വിട്ടുകൊടുക്കാത്തതിന് കേസെടുത്തു
text_fieldsbookmark_border
തച്ചനാട്ടുകര: പ്രളയക്കെടുതി സമയത്ത് വാഹനം വിട്ടുകൊടുക്കാത്തതിന് കേസെടുത്തു. ദുരന്തബാധിതരെ സഹായിക്കാൻ വാഹനം വിട്ടുകൊടുക്കണമെന്ന നാട്ടുകൽ പൊലീസിെൻറ ആവശ്യം നിരസിച്ചതിനാണ് മലയിൽ മുസ്തഫക്കെതിരെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കേസെടുത്തത്. നാട്ടുകൽ പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story