Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുകുളങ്ങര കുടുംബസംഗമം...

ഇരുകുളങ്ങര കുടുംബസംഗമം മാറ്റി

text_fields
bookmark_border
വേങ്ങര: വെള്ളിയാഴ്ച തലപ്പാറ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന യതായും അതിനായി കരുതിെവച്ച തുകയിൽനിന്ന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എട്ട് പഞ്ചായത്തുകളിലെ 600 കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇരുകുളങ്ങര കുടുംബത്തി​െൻറ മൂന്നാമത് സംഗമമാണ് മാറ്റിയത്. സംസ്ഥാനം കടുത്ത പ്രളയദുരിതം അനുഭവിച്ചുകൊണ്ടിരിക്കെ ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്ന കുടുംബത്തി​െൻറ കൂട്ടായ തീരുമാന പ്രകാരമാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്നും പകുതി തുക കുടുംബത്തി​െൻറ ക്ഷേമത്തിനായി നൽകുമെന്നും അഹമ്മദ് ബാപ്പു, മുഹമ്മദ് കുട്ടി, ഹുസൈൻ, കുഞ്ഞാപ്പു എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story