Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് സ്വർണമോതിരം നൽകി നവവധു

text_fields
bookmark_border
കോട്ടക്കൽ: ദുരിതം പെയ്തിറങ്ങിയതിനെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവർക്ക് സാന്ത്വനമായി നവവധു. വിവാഹ സമ്മാനമായി ലഭിച്ച സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ശ്രീലക്ഷ്മി വിവാഹജീവിതത്തിലേക്ക് ചുവടുവെച്ചത്. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങര കിഴക്കേപുരക്കൽ നാരായണ​െൻറ മകളാണ്. വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എം കോട്ടക്കൽ ഏരിയ സെക്രട്ടറി തയ്യിൽ അലവി മോതിരം ഏറ്റുവാങ്ങി. തൃത്താല കമല നിവാസിൽ തച്രംകുന്നത്ത് സുബ്രഹ്മണ്യ​െൻറയും വിജയലക്ഷ്മിയുടേയും മകൻ സുജീഷാണ് വരൻ. ഡി.വൈ.എഫ്.ഐ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story