Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണിടിഞ്ഞ് വീട്...

മണ്ണിടിഞ്ഞ് വീട് തകർന്നു

text_fields
bookmark_border
അരീക്കോട്: കനത്ത മഴയിൽ . സൗത്ത് പുത്തലം പാറക്കടവ് പെറ്റമ്മൽ അബ്ദുല്ലയുടെ വീട്ടിലേക്കാണ് ചുമർ തകർത്ത് മണ്ണിടിഞ്ഞ് കയറിയത്. മഴ കനത്തതോടെ അപകടം മണത്ത് കുടുംബം വീട്ടിൽനിന്ന് മാറിത്താമസിച്ചതിനാൽ ദുരന്തം ഒഴിവായി. വീടിനകത്ത് മുഴുവൻ ചളിയും വെള്ളവുമാണ്. വീടിന് മേലെ മരങ്ങളും മറിഞ്ഞ് വീണിട്ടുണ്ട്. നാല് സ​െൻറ് സ്ഥലവും മണ്ണിടിഞ്ഞ് നഷ്ടപ്പെട്ടു. പത്ത് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. റവന്യു, ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story