Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:59 AM IST Updated On
date_range 20 Aug 2018 10:59 AM ISTമോശം കാലാവസ്ഥ; ഹെലികോപ്ടർ തിരിച്ചിറക്കി
text_fieldsbookmark_border
നെന്മാറ: നെല്ലിയാമ്പതിയിലേക്ക് ആരോഗ്യപ്രവർത്തകരുമായി പോയ ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കി. കെ. ബാബു എം.എൽ.എ, ഗൈനക്കോളജിസ്റ്റ് ഡോ. മിനി, ജനറൽ മെഡിസിൻ ഡോ. അക്ഷര, ജനറൽ ഇൻഫെക്ഷൻ വിഭാഗം ഡോ. വിൻഡീസ്, നഴ്സ് ജിംസി ജോയ് എന്നിവരടങ്ങുന്ന സംഘം പോയ ഹെലികോപ്ടറാണ് മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കിയത്. നെന്മാറ എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽനിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story