Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതിലുകള്‍ തകര്‍ന്നു

മതിലുകള്‍ തകര്‍ന്നു

text_fields
bookmark_border
മതിലുകള്‍ തകര്‍ന്നു ആനക്കര: മഴയില്‍ മതിലുകള്‍ തകര്‍ന്നു. മുണ്ട്രക്കോട് നയ്യൂര്‍ റോഡിലെ മോഴിയത്ത് പ്രകാശൻ, ആനക്കര നീലിയാട് റോഡിലെ മൂന്ന് കുടിയില്‍ വേണുഗോപാലന്‍ എന്നിവരുടെ മതിലുകളാണ് തകര്‍ന്നത്. പ്രകാശ​െൻറ ചെങ്കല്ല് മതിലി​െൻറ 20 മീറ്റർ ഭാഗം പൂർണമായി തകര്‍ന്നു. വേണുഗോപാല​െൻറ വീടി​െൻറ ചുറ്റുമതി​െൻറ 50 മീറ്ററിലേറെ ദൂരം വരുന്ന മതിലും തകര്‍ന്നു. ചിത്രം മതില്‍ ) മുണ്ട്രക്കോട് നയ്യൂര്‍ റോഡിലെ മോഴിയത്ത് പ്രകാശ​െൻറ മതില്‍ മഴയില്‍ തകര്‍ന്നപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story