Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 11:02 AM IST Updated On
date_range 19 Aug 2018 11:02 AM ISTഉരുൾപൊട്ടൽ ഭീതി ഒഴിയാതെ വാക്കോട് കോളനി വാസികൾ
text_fieldsbookmark_border
കല്ലടിക്കോട്: ഉരുൾപൊട്ടൽ ഭീതി മാറാതെ വാക്കോടൻ ആദിവാസി കോളനിയിലെ 20ഓളം കുടുംബങ്ങൾ പുനരധിവാസ ക്യാമ്പിൽ. കരിമ്പ ഗ്രാമപഞ്ചായത്തിലെ മമ്പറം-പനയമ്പാടം, കുണ്ടൻപോക്ക് പ്രദേശങ്ങളിലെ 86 പേർ കരിമ്പ ഗ്രാമപഞ്ചായത്തിലെ ഏക ഷെൽട്ടറായിരുന്ന ജി.യു.പി സ്കൂളിലായിരുന്നു. കോളനിക്ക് മുകളിൽ പിളർന്ന് നിൽക്കുന്ന ഭീമൻ പാറ കഷ്ണങ്ങളാണ് വാക്കോട്ടെ എസ്.ടി കോളനി നിവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. കൈക്കുഞ്ഞുള്ള അമ്മമാരും ക്യാമ്പിലുണ്ട്. /pw
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story