Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 10:57 AM IST Updated On
date_range 19 Aug 2018 10:57 AM ISTപുലാമന്തോൾ-പെരിന്തൽമണ്ണ റൂട്ടിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
പുലാമന്തോൾ: കാലവർഷം രൂക്ഷമായതോടെ വാഹന ഗതാഗതം നിറുത്തിയ പുലാമന്തോൾ-പെരിന്തൽമണ്ണ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കട്ടുപ്പാറ കണ്ടപ്പത്ത് പാലം-പുളിങ്കാവ് എന്നിവിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. രണ്ട് ദിവസമായി നിറുത്തിയിരുന്ന ഗതാഗതമാണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളം ഇറങ്ങിയതോടെ പുനഃസ്ഥാപിച്ചത്. പുലാമന്തോൾ-മലപ്പുറം റൂട്ടിലെ താവുള്ളിപ്പാലത്തിൽ നിന്ന് വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story