Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:11 AM IST Updated On
date_range 17 Aug 2018 11:11 AM ISTമരങ്ങൾ വീണ് വീട് തകർന്നു
text_fieldsbookmark_border
പാണ്ടിക്കാട്: വളരാട് മരങ്ങൾ വീണ് വീടുകൾ തകർന്നു. പരിയങ്ങാടൻ സക്കീനയുടെ വീട് പൂർണമായി തകരുകയും വീട്ടിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളരാട് പരിയങ്ങാടൻ സക്കീന, മക്കളായ ജിൻഷീന, ബിൻഷീന എന്നിവർക്കാണ് പരിക്കേറ്റത്. ആയിശ ചക്കംപറമ്പത്ത്, ചേരിയിൽ ആമിന, പീച്ചമണ്ണിൽ കുഞ്ഞാലൻ, പലപ്ര മുസ്തഫ, കളത്തിൽ ഹുസൈൻ, മാമ്പ്ര ഉണ്ണീൻ, ചക്കംപറമ്പത്ത് മുണ്ടി, കണക്കൻതൊടിക തെക്കൻ മുഹമ്മദാലി, ആക്കംപറമ്പൻ കുഞ്ഞിമുഹമ്മദ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story