Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:02 AM IST Updated On
date_range 17 Aug 2018 11:02 AM ISTൈസനികർക്ക് താമസമൊരുക്കിയത് ഹജ്ജ് ഹൗസിൽ
text_fieldsbookmark_border
കരിപ്പൂർ: കരിപ്പൂർ ഹജ്ജ് ഹൗസിൽ സൈനികർക്ക് താമസം ഒരുക്കി. ജില്ലയിലെ വിവിധയിടങ്ങളിൽ ദുരന്തനിവാരണപ്രവർത്തനങ്ങൾക്കായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ സൈനികർക്കാണിത്. വ്യാഴാഴ്ച വൈകീട്ട് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഹജ്ജ് ഹൗസ് ശുചീകരിച്ചാണ് താമസം ഒരുക്കിയത്. 200 ഒാളം ൈസനികരാണ് ക്യാമ്പിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story