Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:24 AM GMT Updated On
date_range 15 Aug 2018 5:24 AM GMTബാലശാസ്ത്ര പരീക്ഷ ഇന്നു മുതൽ
text_fieldsbookmark_border
പി.ടി.ബി ചെർപ്പുളശ്ശേരി: വിദ്യാർഥികളിൽ ശാസ്ത്ര ബോധവും സർഗശേഷിയും വളർത്തുന്നതിന് പി.ടി. ഭാസ്കരപ്പണിക്കർ തുടങ്ങിയ ബാലശാസ്ത്ര പരിക്ഷ ആഗസ്റ്റ് 15ന് ആരംഭിച്ച് ഒക്ടോബർ 15ന് സമാപിക്കും. ജില്ലതല ഉദ്ഘാടനം ബുധനാഴ്ച അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്രജ്ഞൻ ഡോ. വെങ്കിടകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. താൽപര്യമുള്ള യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: ptbsmaraktrust. blog spot.com, 9497351020.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story