Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:17 AM IST Updated On
date_range 14 Aug 2018 11:17 AM ISTകസേര വിതരണം
text_fieldsbookmark_border
മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 അംഗൻവാടികളിലേക്ക് കസേരകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.സി. ഹംസ അധ്യക്ഷത വഹിച്ചു. ഗീത, സലീം, സൈഫുദ്ദീൻ, സൈഫുനീസ, റസ്ന, സാബിറ, ബിന്ദു എന്നിവർ പങ്കെടുത്തു. photo: mpm1 koottilangadi കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികളിലേക്കുള്ള കസേരകളുടെ വിതരണം പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story