Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 11:59 AM IST Updated On
date_range 12 Aug 2018 11:59 AM ISTകോണിക്കഴി-പുലാപ്പറ്റ റോഡ് തകർന്നു; ഗതാഗതം ദുസ്സഹം
text_fieldsbookmark_border
കല്ലടിക്കോട്: കനത്ത മഴയിൽ തകർന്ന കോണിക്കഴി-പുലാപ്പറ്റ പാതയിൽ ദുരിതയാത്ര. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടപോലും സാധ്യമല്ല. കല്ലടിക്കോടുനിന്ന് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലയിൽ എത്താനുള്ള എളുപ്പവഴിയാണിത്. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്ത പാതയാണിത്. കഴിഞ്ഞദിവസം നാട്ടുകാർ സ്വന്തം ചെലവിൽ പാതയിൽ മെറ്റലും പാറപ്പൊടിയുമിട്ട് കുഴി അടച്ചിരുന്നു. പടം) അടിക്കുറിപ്പ്: കോണിക്കഴി-പുലാപ്പറ്റ റോഡ് തകർന്ന നിലയിൽ /PW - File Kalladikode konikazhi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story