Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmc ചെട്ടിയങ്ങാടി...

mc ചെട്ടിയങ്ങാടി കടവിൽനിന്ന് അനധികൃത മണൽ പിടികൂടി

text_fields
bookmark_border
പുലാമന്തോൾ: പാലൂർ ചെട്ടിയങ്ങാടി കുന്തിപ്പുഴ കടവിൽനിന്ന് അനധികൃത മണൽ പിടികൂടി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്ര​െൻറ നിർദേശ പ്രകാരം പെരിന്തൽമണ്ണ പൊലീസാണ് വെള്ളിയാഴ്ച രാത്രി മണൽ പിടിച്ചത്. പാലൂർ ചെട്ടിയങ്ങാടി കുന്തിപ്പുഴ കടവിൽ അനധികൃത മണലെടുപ്പ് തകൃതിയാണെന്ന് വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. പല ദിവസങ്ങളിലും പൊലീസ് സംഘം പരിശോധനക്കെത്തുേമ്പാഴേക്കും മണലെടുപ്പുകാർ മണലുമായി രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തുന്നതറിഞ്ഞ് മണൽമാഫിയ രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ മണൽ റവന്യൂ വകുപ്പി​െൻറ സാന്നിധ്യത്തിൽ കലവറ നിർമിതിക്ക് കൈമാറി. ശനിയാഴ്ച പകൽ മണൽ കയറ്റിക്കൊണ്ട് പോവുന്നത് വരെയും പൊലീസ് കാവലിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story