Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴക്കാല ക്യാമ്പ്...

മഴക്കാല ക്യാമ്പ് പാലൂർക്കോട്ടയിൽ

text_fields
bookmark_border
പുഴക്കാട്ടിരി: സഹൃദയ പ്രകൃതി പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കുന്ന വാർഷിക മഴക്കാല സുഹൃത്ത് കൂട്ടം ക്യാമ്പ് ആഗസ്റ്റ് 18, 19 ദിവസങ്ങളിൽ പാലൂർക്കോട്ട വെള്ളച്ചാട്ട പരിസരത്ത് നടക്കും. വ്യക്തിത്വ വികസനം, സൈബർലോകത്തെ ചതിക്കുഴികൾ, സാമ്പത്തിക അച്ചടക്കം, മനുഷ്യാവകാശം: അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ, പ്രകൃതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ടാകും. താൽപര്യമുള്ളവർ 9447184652 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story