Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:59 AM IST Updated On
date_range 3 Aug 2018 10:59 AM ISTഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: താഴെപ്പറയുന്ന ഇൻസ്പെക്ടർമാരെ അവരുടെ പേരിന് നേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചു. ബ്രാക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം. സി. അലവി - ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ, പാലക്കാട് (സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു, പാലക്കാട്), സുബ്രഹ്മണ്യൻ ടി.ടി - നാദാപുരം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് റൂറൽ (എസ്.ബി.സി.ഐ.ഡി, കോട്ടയം ഡിറ്റാച്ച്മെൻറ്), സിബി എൻ.ഒ - സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, കോഴിക്കോട്, (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, പാലക്കാട്), സന്തോഷ് എൻ.സി -സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, പാലക്കാട് (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, കോഴിക്കോട്), വി. ബാലകൃഷ്ണൻ - എസ്.സി.ആർ.ബി, തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story