Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:38 AM IST Updated On
date_range 1 Aug 2018 10:38 AM ISTതിരൂരങ്ങാടി
text_fieldsbookmark_border
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സി. ലിൻസി. 'സ്ത്രീ, സഞ്ചാരം, സാഹിത്യം: മലയാളത്തിലെ സ്ത്രീകളുടെ യാത്രാവിവരണ ഗ്രന്ഥങ്ങളെ മുൻനിർത്തി ഒരു പഠനം' എന്നതായിരുന്നു വിഷയം. പരപ്പനങ്ങാടി എൽ.ബി.എസ് കോളജിൽ ഗെസ്റ്റ് െലക്ചററാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു സമീപം കടക്കാട്ടുപാറയിലെ ചൂരക്കായി അറമുഖെൻറയും കക്കാട്ട് ദമയന്തിയുടെയും മകളും വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വെള്ളായിക്കോട് സദാനന്ദെൻറ ഭാര്യയുമാണ് ഫോട്ടോ: സി. ലിൻസി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story