Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:30 AM GMT Updated On
date_range 30 April 2018 5:30 AM GMTപ്രചാരണ ജാഥക്ക് സ്വീകരണം നൽകി
text_fieldsbookmark_border
മലപ്പുറം: കേരള സ്റ്റേറ്റ് ഒാേട്ടാ-ടാക്സി ആൻഡ് ലൈറ്റ് മോേട്ടാർ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) വടക്കൻ മേഖല പ്രചാരണജാഥക്ക് മലപ്പുറത്ത് സ്വീകരണം നൽകി. കേന്ദ്രസർക്കാറിെൻറ ജന-തൊഴിലാളി വിരുദ്ധ നയങ്ങൾെക്കതിരെ മേയ് 10ന് മോേട്ടാർ തൊഴിലാളികളും കുടുംബാംഗങ്ങളും നടത്തുന്ന സെക്രേട്ടറിയറ്റ് ധർണയുടെ ഭാഗമായാണ് പ്രചാരണജാഥ നടത്തിയത്. സി.െഎ.ടി.യു മലപ്പുറം ഏരിയ സെക്രട്ടറി ഇ.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.എസ്. സുനിൽകുമാർ, ജില്ല സെക്രട്ടറി സി.എച്ച്. ആഷിഖ്, കോഴിക്കോട് ജില്ല സെക്രട്ടറി െക.കെ. മമ്മു, കെ.പി. ഫൈസൽ, ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story