Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
മലപ്പുറം: സിവിൽ സർവിസ് പരീക്ഷയിൽ 200ാം റാങ്ക് കരസ്ഥമാക്കിയ ഊരകം വെങ്കുളം സ്വദേശി പി.പി. ജുനൈദിനെ ഇന്ത്യൻ നാഷനൽ ലീഗ് ജില്ല കമ്മിറ്റി അനുമോദിച്ചു. ജില്ല പ്രസിഡൻറ് തയ്യിൽ സമദ് ഉപഹാരം കൈമാറി. സി.പി. അബ്ദുൽ വഹാബ്, നൗഫൽ തടത്തിൽ, പുള്ളാട്ട് മുജീബ്, മുഹമ്മദലി പുതിയത്ത് പുറായ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story