Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:30 AM GMT Updated On
date_range 30 April 2018 5:30 AM GMTകവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
അങ്ങാടിപ്പുറം: യുവ കവയിത്രി സീന ശ്രീവത്സെൻറ കവിത സമാഹാരം 'കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും' കവി ആലങ്കോട് ലീലാകൃഷ്ണൻ എഴുത്തുകാരൻ കെ.പി. ഉണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. കവി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പി.എസ്. വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ. സന്തോഷ് അലക്സ്, അജിത്രി, ശൈലൻ, വേണുഗോപാൽ, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സീന ശ്രീവത്സൻ മറുമൊഴി നൽകി. ഉദയൻ അങ്ങാടിപ്പുറം സ്വാഗതവും സുരേഷ് ബത്തേരി നന്ദിയും പറഞ്ഞു. കാപ്ഷഷൻ: യുവ കവയിത്രി സീന ശ്രീവത്സെൻറ കവിത സമാഹാരം കവി ആലങ്കോട് ലീല കൃഷ്ണൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story