Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:26 AM GMT Updated On
date_range 2018-04-30T10:56:56+05:30സിവിൽ സർവിസ് റാങ്ക് ജേതാവിനെ ആദരിച്ചു
text_fieldsമലപ്പുറം: സിവിൽ സർവിസ് പരീക്ഷയിൽ 200ാം റാങ്ക് നേടിയ പി.പി. മുഹമ്മദ് ജുനൈദിനെ സോളിഡാരിറ്റി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എൻ. ജലീൽ കോഡൂർ മൊമൻറോ നൽകി. ജില്ല സമിതി അംഗം ജസീൽ സുൽത്താൻ, ഫാസിൽ മഞ്ചേരി എന്നിവർ സംബന്ധിച്ചു.
Next Story