Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:39 AM GMT Updated On
date_range 2018-04-27T11:09:00+05:30ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധിച്ചു
text_fieldsപരപ്പനങ്ങാടി: ഇന്ധനവിലയിൽ പ്രതിഷേധിച്ച് എസ്.ടി.യു ഓട്ടോ തൊഴിലാളി വിഭാഗം ടൗണിൽ ഓട്ടോ കെട്ടിവലിച്ച് പ്രകടനം നടത്തി. പി. അലി, സി.എച്ച്. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ടി.യു നേതാവ് അബ്ദുറസാഖ് ചേക്കാലി പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു.
Next Story