Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:29 AM GMT Updated On
date_range 2018-04-27T10:59:59+05:30ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ കാർഷിക പെൻഷൻ ഗുണഭോക്താക്കൾ കൃഷിഭവനിൽ നേരിട്ട് ഹാജരാവുകയോ, ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Next Story