Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:36 AM GMT Updated On
date_range 26 April 2018 5:36 AM GMTടെൻഡർ അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പൂക്കോട്ടൂർ: ഐ.സി.ഡി.എസ് മലപ്പുറം അഡീഷണൽ പ്രോജക്റ്റ് ഓഫിസ് ആവശ്യത്തിന് 2018-19 സാമ്പത്തിക വർഷം വാഹനം വാടകക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ലഭിക്കുന്ന അവസാന തീയതി ഏപ്രിൽ 26 ഉച്ചക്ക് 12.30. അന്നേദിവസം ഉച്ചക്ക് ഒന്നിന് ടെൻഡർ സ്വീകരിക്കുന്ന സമയം അവസാനിക്കും. ഉച്ചക്ക് രണ്ടിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0483 2776636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story