Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ചിക്കൻ ഡീലേഴ്സ്​...

കേരള ചിക്കൻ ഡീലേഴ്സ്​ അസോ. സംസ്ഥാന സമ്മേളനം

text_fields
bookmark_border
മലപ്പുറം: കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാബു കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. മുജീബ് നാലകത്ത് ചാരിറ്റി വിതരണവും സുബ്രഹ്മണ്യൻ സംഘടന വിവരണവും നടത്തി. ഹനീഫ നാട്ടുകൽ, ലുഖ്മാൻ മഞ്ചേരി, നാസർ കോഴിക്കോട്, ഷുക്കൂർ കോഴിക്കോട് എന്നിവർ സംസാരിച്ചു. ബാബു എടക്കര സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story