Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

text_fields
bookmark_border
മേലാറ്റൂർ: അറ്റകുറ്റപ്പണികൾക്കായി മേലാറ്റൂർ റെയിൽവേ ഗേറ്റ് ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറുവരെ അടച്ചിടും. പാണ്ടിക്കാട്-മണ്ണാർക്കാട് റൂട്ടിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ പട്ടിക്കാട് ചുങ്കം വഴിയോ പുന്നക്കാട് ചുങ്കം വഴിയോ തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story