Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:32 AM GMT Updated On
date_range 2018-04-25T11:02:55+05:30വർഗീയ ഫാഷിസ്റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണ൦ ^കെ.ഇ. ഇസ്മയിൽ
text_fieldsവർഗീയ ഫാഷിസ്റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണ൦ -കെ.ഇ. ഇസ്മയിൽ പട്ടാമ്പി: വർഗീയ ഫാഷിസ്റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മയിൽ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകൻ വി.ടി. ശങ്കരൻ, പാർട്ടി പ്രവർത്തകനും വാനശാസ്ത്ര പണ്ഡിതനുമായിരുന്ന ടി.എ. ഗഫൂർ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ടി. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി പ്രഭാഷണം നടത്തി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിച്ചു. മുഹമ്മദ് മുസ്തഫ സ്വാഗതവും സത്യപ്രകാശൻ നന്ദിയും പറഞ്ഞു.
Next Story