Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക്​ ബോധവത്കരണ...

ട്രാഫിക്​ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ഒറ്റപ്പാലം: ദേശീയ സുരക്ഷ വാരാചരണ ഭാഗമായി ഒറ്റപ്പാലം ട്രാഫിക് യൂനിറ്റി‍​െൻറ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ട്രാഫിക് എസ്.ഐ സുരേന്ദ്രൻ ക്ലാസെടുത്തു. ഒറ്റപ്പാലത്തെ ഓട്ടോ, ടാക്സി, ബസ് ഉടമകളും ജീവനക്കാരും പങ്കെടുത്തു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ച മതിയായ രേഖകൾ കൈവശം കരുതണമെന്നും പൊലീസ് നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story