Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനശാലക്ക്​...

വായനശാലക്ക്​ പുസ്തകങ്ങള്‍ കൈമാറി

text_fields
bookmark_border
ആനക്കര: വരട്ടി പള്ളിയാല്‍ പൊതുജന വായനശാല ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങിയ പുസ്തകങ്ങള്‍ വായനശാലക്ക് കൈമാറി. ചടങ്ങില്‍ മാന്‍ഹോള്‍ ക്ലീനിങ് റോബോട്ട് നിര്‍മിച്ചുനല്‍കിയ വിമല്‍ ഗോവിന്ദിനെ ആദരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാലചന്ദ്രന്‍ ഉപഹാരം നല്‍കി. ടി.കെ. രാധാകൃഷ്ണൻ, എം.വി. ബഷീർ, സതീശന്‍ മാസ്റ്റർ, നാരായണന്‍ മാസ്റ്റര്‍, വേണുഗോപാലന്‍, ബീന, എൻ.വി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ടി. വിനോദ് സ്വാഗതവും കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story