Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:21 AM GMT Updated On
date_range 2018-04-23T10:51:00+05:30സി.കെ. വിനീത് മലപ്പുറത്ത്
text_fieldsമലപ്പുറം: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ അക്കാദമിയുടെ വേനൽക്കാല പരിശീലന ക്യാമ്പ് തിങ്കളാഴ്ച ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത് ഉദ്ഘാടനം െചയ്യും. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിലാണ് പരിപാടി.
Next Story