Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ്​ സുരക്ഷ വാരം

റോഡ്​ സുരക്ഷ വാരം

text_fields
bookmark_border
മലപ്പുറം: മോേട്ടാർ വാഹനവകുപ്പ് ' -2018'​െൻറ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയത്തിൽ പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കും. റോഡ് സുരക്ഷ സന്ദേശ ലഘുലേഖ വിതരണോദ്ഘാടനം ആർ.ടി.ഒ കെ.സി. മാണി നിർവഹിക്കും. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story